FOREIGN AFFAIRSഅസദ് ഭരണകൂടത്തിന്റെ പതനവും അമേരിക്കന്‍ സൈന്യത്തിന്റെ മടക്കവും രാജ്യത്തെ കൂടുതൽ പ്രതിസന്ധിയിലാക്കി; എങ്ങും വളരെ പരിതാപകരമായ കാഴ്ചകൾ; നഗരങ്ങളെ ഭീതിയിലാക്കി ആക്രമണങ്ങളും വർധിക്കുന്നതിനിടെ സിറിയയിലേക്ക് വീണ്ടും 'ഐസിസ്' തീവ്രവാദികള്‍ മടങ്ങിയെത്തുന്നതായി വിവരങ്ങൾ; സ്വന്തം പട്ടാളത്തെ വിരട്ടിയും ഭീകരർ; ഇനി ട്രംപ് ആർമി മടങ്ങിവരുമോ?മറുനാടൻ മലയാളി ബ്യൂറോ25 Oct 2025 12:28 PM IST